പല്ല് പറിച്ചാല് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

പല്ല് പറിച്ചതിന് ശേഷം താഴെ കൊടുക്കുന്ന നിർദ്ദേശ്ശങ്ങൾ അനുസരിക്കുന്നതിലൂടെ. വേദന കുറയുകയും മുറിവ് വേഗം ഉണങ്ങാനും സാധിക്കും. പല്ലുകൾ കൂടുതൽ സുരക്ഷിതമാകാനുള്ള ടിപ്പുകളും ട്രിക്കുകൾക്കുമായി. നമ്മുടെ ഇൻസ്റ്റ, ഫേസ്ബുക്ക് പേജുകൾ സന്ദർശ്ശിക്കാം.
റൂട്ട് കനാല് ചികിത്സ ചെയ്താൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റൂട്ട് കനാല് ചികിത്സ പല്ലിന്റെ ഉൾഭാഗം കേടുവന്നാൽ അതിനെ പ്രതിരോധിക്കാൻ ചെയ്യുന്ന ചികിത്സയാണ്. ഇത് പല്ലിന്റെ ആരോഗ്യവും ശുചിത്വവും നിലനിർത്തുന്നു. അതുകൊണ്ട് തന്നെ ചികിത്സ കഴിഞ്ഞാൽ കുറച്ച് കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ് ആദ്യ മണിക്കൂറുകളിൽ റൂട്ട് കനാൽ ചികിത്സയ്ക്ക് ശേഷം ആദ്യ മണിക്കൂറുകളിൽ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ചികിത്സിച്ച ഭാഗം മരവിച്ചതിനാൽ, ഭക്ഷണം കഴിക്കുമ്പോൾ അബദ്ധത്തിൽ നാവ് കടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തരിപ്പ് മാറിയെന്ന് ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം ഭക്ഷണം […]